Malayalam Articles
50 താം ദിവസത്തിലേക്ക് കടക്കുന്ന മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ തകർത്ത 8 റെക്കോര്‍ഡുകള്‍ ഇവയാണ്.
50 താം ദിവസത്തിലേക്ക് കടക്കുന്ന മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ തകർത്ത 8 റെക്കോര്‍ഡുകള്‍ ഇവയാണ്.
50 താം ദിവസത്തിലേക്ക് കടക്കുന്ന മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ തകർത്ത 8 റെക്കോര്‍ഡുകള്‍ ഇവയാണ്.
മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനിയുടെ രചനയില്‍ ‘ഷാജിപാടൂര്‍ ‘സംവിധാനം ചെയ്ത ‘അബ്രഹാമിന്‍റെ സന്തതികള്‍ മലയാളസിനിമയുടെയും മമ്മൂട്ടിയുടെയും എക്കാലത്തെയും വലിയ വിജയമായി മാറുകയാണ്.
ലോകകപ്പിനെയും പേമാരിയെയും തോല്‍പ്പിച്ചു അജയ്യതയോടെ അന്‍പതാം ദിവസത്തിലേക്ക് കടക്കുന്ന മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ സ്വന്തം പേരിലാക്കിയ 8 റെക്കോര്‍ഡുകള്‍ ഇവയാണ്.
1- മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതൽ ഗ്രോസ്സ് കളക്ഷൻ നേടുന്ന ചിത്രം.
2-ലോകവ്യാപകമായി 20000 പ്രദർശനങ്ങൾപിന്നിടുന്ന ആദ്യ മമ്മൂട്ടി ചിത്രം
3- കൊച്ചിൻ മൾട്ടിപ്ലെക്സിൽ 1 കോടി കളക്ഷൻ നേടുന്ന മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രം.[ഭാസ്കർ ദി റാസ്‌കൽ, ഗ്രെയ്റ് ഫാദർ]
4-15000 പ്രദർശനങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രം.[പഴശ്ശിരാജ,
ടൊന്റി 20]
5-ഗള്‍ഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രോസ്സ് കളക്ഷൻ നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം.
6- 2018 പുതുവര്‍ഷത്തില്‍ ഏറ്റവും വലിയ വലിയ ഗ്രോസ്സ് കളക്ഷൻ നേടിയ മലയാള ചിത്രം.
7- ഗള്‍ഫ് രാജ്യങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ രണ്ടാമത്തെ സൗത്ത്ഇന്ത്യന്‍ ചിത്രം.
8-തിരുവനന്തപുരം മൾട്ടിപ്ലക്സിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം.
റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്.മമ്മൂട്ടിയും ഡെറിക്ക് അബ്രഹാമും ബോക്സോഫീസില്‍ റെക്കോർഡ് വേട്ട തുടരുകയാണ് .AshiqShiju
