Malayalam
അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് വിനീത്!
അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് വിനീത്!
Published on

തന്റെ അപരന്മാരെ കുറിച്ചുള്ള മുന്നറിയിപ്പുമായി നടന് വിനീത് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റോ മെസേജോ വന്നാല്‍ സ്വീകരിക്കരുതെന്ന് വിനീത് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ മുന്നറിയിപ്പ്.
എഫ്ബിയിലെ പുതിയ അഴിമതിയെ സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫെെല്‍ ഫോട്ടോയും പേരും ഉപയോഗിച്ച് പുതിയ അക്കൗണ്ട് നിര്‍മ്മിക്കും. ശേഷം ആ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കുമെന്ന് വിനീത് പറയുന്നു.തുടര്‍ന്ന് ഇത്തരക്കാര്‍ നിങ്ങളെ ജയിലിലാക്കാന്‍ പാകത്തിനുള്ള പോസ്റ്റുകളിടും. സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കും. അതുകൊണ്ട് സൂക്ഷിക്കണമെന്ന് വിനീത് പറയുന്നു.അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് വിനീത് പറയുന്നു. തനിക്ക് ഒരു എഫ്ബി അക്കൗണ്ട് മാത്രമാണുള്ളത്. പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള പ്ലാനുമില്ലെന്നും വിനീത് വ്യക്തമാക്കുന്നു.
ABOUT VINEETH
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...