Malayalam
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിൽ ആദ്യം നായകനാക്കാൻ തീരുമാനിച്ചത് വിനായകനെ!
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിൽ ആദ്യം നായകനാക്കാൻ തീരുമാനിച്ചത് വിനായകനെ!
Published on
ടൊവീനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് 2010 ല്‍ വിനായകനെ നായകനാക്കി ചെയ്യാനിരുന്നതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ജിയോ ബേബി.
2015 ലാണ് ടോവിനോ ഈ ചിത്രത്തിന്റെ ഭാഗമാവുന്നത്. അന്ന് വിനായകന് ഇന്നുള്ളത് പോലെ സിനിമകള്‍ ചെയ്തിരുന്നില്ല വിനായകന്റെ പേര് പറയുമ്ബോള്‍ പലരും നോ പറഞ്ഞ അനുഭവവും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ജിയോ ബേബി സിനിമ പ്രാന്തന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു .
2020 മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്. ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് സിനിമയുടെ പ്രമേയം.
about vinayakan
Continue Reading
You may also like...
Related Topics:Vinayakan
