Connect with us

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല!

Malayalam

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല!

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല!

അച്ഛനെക്കുറിച്ചും അച്ഛന്റെ സ്നേഹത്തെക്കുറിച്ചും സൂരജ് നടത്തിയ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അച്ഛനും മകനും എന്ന നിലയിൽ വലിയ കൂട്ടുകാരായിരുന്നു. അച്ഛൻ വാസുദേവൻ നായർ മരണപ്പെട്ടത് 2018ലായിരുന്നു. അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച്‌ ഉമ്മ നൽകിയതിനെ ക്കുറിച്ച് സൂരജ് പറയുന്നതിങ്ങനെ

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല . ചെറുപ്പത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്. മറ്റുള്ളവരോട് എന്റെ മോനാണ് എന്ന് പറയുമെങ്കിലും, നേരിൽ കാണുമ്പോൾ ഡാ അല്ലെങ്കിൽകുട്ടാഎന്ന് മാത്രമാണ് വിളിക്കുന്നത്. അങ്ങനെയിരിക്കെയാണ തനിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല . ചെറുപ്പത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്. മറ്റുള്ളവരോട് എന്റെ മോനാണ് എന്ന് പറയുമെങ്കിലും, നേരിൽ കാണുമ്പോൾ ഡാ അല്ലെങ്കിൽ കുട്ടാ എന്ന് മാത്രമാണ് വിളിക്കുന്നത്. അങ്ങനെയിരിക്കെയാണ തനിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കു ഈ സമയത്ത് സത്യാന്വേഷണ പരീക്ഷകൾ’ സിനിമയുടെ സെറ്റിലായിരുന്നു. ഇവിടെ നിന്ന് നേരെ പോയത്. സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ പൗരസ്വീകരണം ഉണ്ടായിരുന്നു.’

അന്ന് നാട്ടുകാരെല്ലാം അഭിനന്ദനവുമായി വന്ന് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. രാത്രി പതിനൊന്നര മണിയോടെയാണ് സുരാജ് സ്വീകരണം കഴിഞ്ഞ ശേഷം വീട്ടിൽ ചെന്നത്. വീട്ടിൽ അപ്പോഴും അതിഥികളുടെ തിരക്കായിരുന്നു.അവരുടെ മുന്നിൽ വച്ച്‌ അച്ഛൻ ആദ്യമായി തനിയ്ക്ക് കെട്ടിപ്പിടിച്ച്‌ ഉമ്മ നൽകി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു അതെന്ന് സുരാജ് പറയുന്നു. എന്തായാലും അച്ഛനാണ് തന്റെ ഹീറോ എന്നും അച്ഛനെയാണ് ഏറ്റവും ഇഷ്ടം.

about suraj venjaramood

More in Malayalam

Trending

Recent

To Top