Connect with us

മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ; ഒരേ വേദിയിൽ വെച്ച് സുഹൃത്തിന് ആശംസകൾ അറിയിച്ച് രമേശ് പിഷാരടി!

Actor

2019 അവസാനിക്കാറാകുമ്പോൾ മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതുമുഖങ്ങളെ സമ്മാനിച്ച വർഷമായിരുന്നു. എന്നാൽ അതെ സമയം പല താരങ്ങൾക്കും മികച്ച സിനിമകൾ ചെയ്യാനുള്ള അവസരവും ലഭിക്കുകയുണ്ടായി. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നീ നാല് ചിത്രങ്ങളിലൂടെ വീണ്ടും തന്റെ കഴിവ് തെളിയിക്കാൻ സുരാജിന് കഴിഞ്ഞിട്ടുണ്ട്.

ഒരേ വേദിയിൽ വെച്ച് സുരാജിന് ആശംസയറിച്ച് സുഹൃത്തും നടനുമായ രമേശ് പിഷാരടി. ഡൽഹിയിൽ വച്ച് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നാണ് രമേശ് പിഷാരടി പറഞ്ഞിരിക്കുന്നത്

രമേശ് പിഷാരടിയുടെ വാക്കുകളിയിലേക്ക് ..

റീടേക്കുകൾക്കു അവസരമില്ലാത്ത ഒരു സ്ഥലമാണ് വേദികൾ …2019 അവസാനിക്കാറാകുമ്പോൾ ഇന്നലെ ഡൽഹിയിൽ ;വീണ്ടും ഒരേ വേദിയിൽ ….
ഇതേ ഡൽഹിയിൽ വച്ച് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

about suraj venjaramood

Continue Reading
You may also like...

More in Actor

Trending

Recent

To Top