ആരാധകരുമായുള്ള ചോദ്യോത്തര വേളയിൽ അച്ഛന് കമല്ഹാസന് തന്നെ ഒരിക്കലും ശിക്ഷിച്ചിട്ടില്ല ശകാരിച്ചിട്ടേയുള്ളുവെന്ന് ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ.കമല്‍ഹാസനില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ ശിക്ഷ എന്താണ് എന്നായിരുന്നു ശ്രുതിയോട് ഒരു ആരാധകന് ചോദിച്ചത്.
“ഒരിക്കലും അച്ഛന് എന്നെ ശിക്ഷിച്ചിട്ടില്ല, ശകാരിച്ചിട്ടുണ്ട്. അദ്ദേഹം അങ്ങനെയായിരുന്നില്ല. എപ്പോഴും കാരണവും യുക്തിയും ഉപയോഗിച്ച് പെരുമാറുകയുള്ളു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ തെറ്റു ചെയ്തപ്പോള്‍ അദ്ദേഹം വളരെ നിരാശനായി” എന്ന് ശ്രുതി പറഞ്ഞു.
കമലിനെ കുറിച്ച് മറ്റൊരു ആരാധകന് ചോദിച്ചതോടെ അദ്ദേഹം ചെന്നൈയില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണെന്നും ശ്രുതി പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...