Social Media
വളരെ രഹസ്യമായി തിരുപ്പതിയിൽ വെച്ച് വിവാഹം.. ആ രഹസ്യ വിവാഹത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്!
വളരെ രഹസ്യമായി തിരുപ്പതിയിൽ വെച്ച് വിവാഹം.. ആ രഹസ്യ വിവാഹത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്!
മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീജാ ചന്ദ്രന്.സിനിമയെക്കാള്‍ അധികം സീരിയലിലൂടെയാണ് ശ്രീജ മലയാളി മനസില്‍ കൂടുകൂട്ടിയത്. മലയാളത്തിന് പുറമേ തമിഴിലും സജീവമായിരുന്നു ശ്രീജ. എന്നാല്‍ പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്ബത്യത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ്.
രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി. ബാലചന്ദ്രമേനോന് അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന് കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്. സഹോദരന് സഹദേവന്, വടക്കുംനാഥന്, ഭാര്‍ഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകള്‍ വേഷമിട്ട ശ്രീജ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത് സീരിയലുകളില്‍ കൂടിയാണ്. കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭര്‍ത്താവായി തിരഞ്ഞെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് ടെലിവിഷന്‍ താരം സെന്തിലിന്റെ ഭാര്യയാണ് ശ്രീജ ഇപ്പോള്‍.
അഭിനയിക്കാന്‍ ഇനി ഇല്ലെന്ന തീരുമാനവും ശ്രീജ പങ്കുവെക്കുന്നു, അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രമായിരിക്കും. അതേസമയം ശ്രീജ ജീവിതത്തില്‍ വന്നശേഷം എല്ലാകാര്യങ്ങള്കും മാറ്റം വന്നതായി ആണ് സെന്തില്‍ പറയുന്നത്. ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവന്നാല്‍ മുഖത്തെ മേക് ആപ്പ് ഒക്കെ ശ്രീജ ആണ് മാറ്റിത്തരുന്നത്, ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ് എല്ലാം ശ്രീജയ്ക് ആണ്. തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം . രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
about sreeja
