Bollywood
ബിക്കിനി ധരിച്ച് പൂളിൽ സൊനാലി സെയ്ഗല്‍;ചിത്രങ്ങൾ ഇഷ്ടമായെന്ന് ആരാധകർ!
ബിക്കിനി ധരിച്ച് പൂളിൽ സൊനാലി സെയ്ഗല്‍;ചിത്രങ്ങൾ ഇഷ്ടമായെന്ന് ആരാധകർ!
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൊനാലി സെയ്ഗല്‍.ഇപ്പോളിതാ സൊനാലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിക്കിനി ധരിച്ച് പൂളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സൊനാലി ആരാധകരുമായി പങ്കുവച്ചത്.
പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ അതീവസുന്ദരിയാണ് സൊനാലി. മുപ്പത്തിയൊന്നുകാരിയുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.2011ല്‍ പുറത്തിറങ്ങിയ ‘പ്യാര് കാ പുഞ്ച്നാമാ’ എന്ന ചിത്രത്തിലൂടെയാണ് സൊനാലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്യാര് കാ പുഞ്ച്നാമായുടെ രണ്ടാം ഭാഗത്തിലും വെഡ്ഡിങ് പുലാവ് എന്ന ചിത്രത്തിലും സൊനാലി അഭിനയിച്ചിരുന്നു.ശരീരഭാഗം ഓപ്പറേഷന് ചെയ്യാത്തതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.
about sonnaly
