ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.പിന്നീട സ്റ്റേജ് ഷോകളിലൂടെ സോമദാസ് കൂടുതൽ പേരും പെരുമയും നേടുകയായിരുന്നു. എപ്പോൾ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് സോമദാസിന്റെ ജീവിതത്തതിൽ ചില പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.ടാസ്കിന്റെ ഭാഗമായി തന്റെ പഴയ കല ജീവിതത്തെ കുറിച്ച് താരം തുറന്ന് പറയുകയുണ്ടായി.അതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അഞ്ചുലക്ഷം രൂപയാണ് ആദ്യ ഭാര്യ തന്റെ കുഞ്ഞുങ്ങൾ വിലയിട്ടിരുന്നെന്നും സോമദാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ മുൻ ഭാര്യ സൂര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സോമദാസിന് അനുകൂലമായി മക്കൾ രംഗത്തെത്തിയതും വാർത്തയായി.
ഇപ്പോഴിതാ സൂര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും സൂര്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവർ പറഞ്ഞതത്രയും കള്ളമാണ്; അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും. തനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ് അവർ എന്നും ഷീനാ റഹ്മാൻ പറഞ്ഞു. ഫേസ് ബുക്ക് ചാറ്റിങ് ആണ് തങ്ങളുടെ കുടുംമ്പത്തെ അടിമുടി മാറ്റിമറിച്ചതെന്നും നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായതെന്നും ഷീന പറയുന്നു.