Bollywood
ശില്‍പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും എതിരെ പരാതി!
ശില്‍പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും എതിരെ പരാതി!
Published on
ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ പരാതി.എന്‍ആര്‍ഐ ആയ സച്ചിന്‍ ജോഷിയാണ് ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലുള്ള Satyug Gold Pvt Ltd എന്ന സ്വര്‍ണ കമ്ബനി പറ്റിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
കമ്ബനിയുടെ ഗോള്‍ഡ് സ്‌കീമുമായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തെ പ്ലാനിലാണ് താന്‍ ചേര്‍ന്നതെന്നും പരാതിയില്‍ പറയുന്നു. ഗോള്‍ഡ് കാര്‍ഡും മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 2019 മാര്‍ച്ച് 25 ഓടെ ജോഷിയുടെ പ്ലാന്‍ അവസാനിച്ചതിനാല്‍ ഗോള്‍ഡ് കാര്‍ഡ് എടുക്കാനും മറ്റും ശ്രമിച്ചപ്പോള്‍ ഈ കമ്ബനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് അടച്ചുപൂട്ടിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്ന് പരാതിക്കാരന്‍ പറയുന്നു.
about shilpa shetty and her husband
Continue Reading
You may also like...
Related Topics:raj kundra, Shilpa Shetty
