Connect with us

“സാർ മന്നത്തിലെ റൂമിന്റെ വാടകയെത്രയാണ്?ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടി നൽകി ഷാരൂഖ് ഖാൻ!

Bollywood

“സാർ മന്നത്തിലെ റൂമിന്റെ വാടകയെത്രയാണ്?ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടി നൽകി ഷാരൂഖ് ഖാൻ!

“സാർ മന്നത്തിലെ റൂമിന്റെ വാടകയെത്രയാണ്?ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടി നൽകി ഷാരൂഖ് ഖാൻ!

വളരെ രസകരമായാണ് പലപ്പോഴും ഷാരൂഖാൻ ആരാധകരുമായും മറ്റുള്ളവരോടും സംസാരിക്കാറുള്ളത് കൂടതെ, സോഷ്യൽ മീഡിയ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന നടനാണ് ആയതിനാൽ തന്നെ ഇപ്പോൾ ഇതിനായി മാത്രം ട്വിറ്ററിൽ “‘Ask Me Anything’ (എന്നോടെന്തും ചോദിക്കാം) എന്നൊരു സെഷൻ” ഷാരൂഖ് തുടങ്ങിയിട്ടുണ്ട്.ഇതിലൂടെ ഷാരൂഖിനോട് ആരാധകർക്ക് എന്തും ചോദിക്കാം എന്നാണ് ഉദ്ദേശിക്കുന്നത് മാത്രവുമല്ല ഷാരൂഖ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്യും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരാളുടെ ചോദ്യമാണ്,ആ സംഭവം ഇങ്ങനെ, ഇന്നലെ വൈകീട്ട് ഈ സെഷനിലൂടെ 20 ചോദ്യങ്ങളാണ് ഷാരൂഖിനോട് ചോദിച്ചത്.പക്ഷേ ഇതിലൊരു ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.ആ ചോദ്യം ഇങ്ങനെ “സർ, മന്നത്തിലെ ഒരു റൂം എനിക്ക് വാടകയ്ക്ക് വേണം, എത്രയാണ് വാടക?” ഇതായിരുന്നു ആരാധകന്റെ ചോദ്യം.പക്ഷേ ഇതിന് ”30 വർഷത്തെ കഠിനാധ്വാനം വേണ്ടിവരും” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി എത്തിയത്.

ആ ചോദ്യത്തിന് മറ്റൊരു കാര്യം കൂടെയുണ്ട്, മുംബൈയിലെ ആഡംബര പ്രദേശമായ ബാന്ദ്രയിലാണ് കടലിനു അഭിമുഖമായുളള ഷാരൂഖിന്റെ കൊട്ടാരം “മന്നത്തുളളത്”.കൂടാതെ ഏകദേശം 200 കോടിയാണ് മന്നത്തിന്റെ വില.ഒപ്പം താൻ ജീവിതത്തിൽ സ്വന്തമാക്കിയതിൽ ഏറ്റവും വില പിടിപ്പുളളത് മന്നത്താണെന്ന് നേരത്തെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞിരുന്നു.

about shahrukh khan

More in Bollywood

Trending

Recent

To Top