Connect with us

സ്വിം സ്യൂട്ടും കറുത്ത റൗണ്ട് സണ്‍ഗ്ലാസുമണിഞ്ഞ് മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് പരിണീതി ചോപ്ര..ചിത്രങ്ങൾ കാണാം!

Bollywood

മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ബോളിവുഡ് താരം പരിണീതി ചോപ്ര. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞത്. ഗുസ്സിയുടെ സ്വിം സ്യൂട്ടും കറുത്ത റൗണ്ട് സണ്‍ഗ്ലാസുമണിഞ്ഞ് പുത്തൻ ലുക്കിലാണ് താരം.

കടലിനു നടുവില്‍ ഹാമോക്ക് കെട്ടി അതിലിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഹോട്ട്’ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മാലദ്വീപിലെ ഗിലി ലങ്കന്‍ഫുഷി എന്ന റിസോര്‍ട്ടിലാണ് താരത്തിന്‍റെ താമസം. ജബരിയ ജോഡി’യിലാണ് പരിണീതി ചോപ്ര അവസാനമായി അഭിനയിച്ചത്.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ ചിത്രം പ്രശാന്ത്‌ സിംഗ് ആണ് സംവിധാനം ചെയ്‌തത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന ‘സൈന’ എന്ന ചിത്രമാണ് പരിണീതിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം

Parineeti Chopra

More in Bollywood

Trending