Actress
ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.
ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.

ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്. ഇരുവർക്കും ഒപ്പം യുവയും മൃദുലയും ചേരുന്നതോടെ പുതിയ എപ്പിസോഡ് കളർ ആകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
നർത്തകിമാർ കൂടിയായ ലയയുടെയും ശ്രുതിയുടെയും, ഒപ്പം അവരുടെ ജീവിത നായകന്മാരുടെ മനോഹരമായ നൃത്തവും ഇത്തവണത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭർത്താക്കന്മാരെ പെണ്ണഴകിലേക്ക് ശ്രീലയയും ശ്രുതി ലക്ഷ്മിയും മാറ്റുമ്പോൾ യുവയെ യുവതി ആക്കുന്ന മൃദുലയുടെ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
about serial actresses
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഭിനയ. സംസാരശേഷിയും കേൾവി ശക്തിയുമില്ലാതെ...
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഹാനകൃഷ്ണയ്ക്കെതിരെ നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയത്. സിനിമയുടെ...