Malayalam
മേക്കപ് കൂടുതലാണോ ചേട്ടാ..സാനിയയുടെ പുതിയ ചിത്രങ്ങൾ!
മേക്കപ് കൂടുതലാണോ ചേട്ടാ..സാനിയയുടെ പുതിയ ചിത്രങ്ങൾ!
Published on
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ നിരവധി ഫോട്ടോഷൂട് ചിത്രങ്ങളാണ് സാനിയ പ്രേക്ഷകർക്ക് പങ്കുവെക്കുന്നത്.
താരത്തിന്റെ ചിത്രങ്ങളും വിഡിയോയും നിമിഷങ്ങള്‍ക്കകം സൈബര്‍ ലോകത്ത് വൈറലാകുരുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്്റുകളുമായി എത്തിയിട്ടുള്ളത്.താരത്തിന്‍്റെ പുത്തന്‍ ചിത്രങ്ങള്‍ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന്്റെ സൂചനയാണോ എന്ന സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്.
about saniya iyyappan
Continue Reading
You may also like...
Related Topics:Saniya Iyappan
