Connect with us

സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല;എന്തായാലും സംഭവം പൊളിച്ചു!വീഡിയോ ..

Malayalam

സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല;എന്തായാലും സംഭവം പൊളിച്ചു!വീഡിയോ ..

സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല;എന്തായാലും സംഭവം പൊളിച്ചു!വീഡിയോ ..

സിനിമാ തിരക്കുകളിൽ നിന്നും മാറി, മക്കൾക്കും ഭർത്താവിനുമൊപ്പം യുഎസിൽ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ സ്വന്തം നടി സംവൃത സുനിൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തവണ ഭർത്താവ് അഖിൽ പിയാനോ വായിക്കുന്ന ഒരു വീഡിയോ ആണ് സംവൃത പങ്കുവച്ചിരിക്കുന്നത്.

‘ക്വാറന്റൈന്‍ ആനുകൂല്യങ്ങള്‍’ എപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവെക്കണമെന്ന്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനെയും വച്ച്‌ ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒടുവിലതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സംവൃത വീഡിയോ പങ്കുവെച്ചത്.
കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജും സംവൃതയും തമ്മിലുള്ള വിവാഹം 2012 ലായിരുന്നു നടന്നത്. വിവാഹശേഷം യുഎസില്‍ എന്‍ജീനിയറായ അഖിലിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.

about samvritha sunil

Continue Reading
You may also like...

More in Malayalam

Trending

Recent

To Top