Malayalam
സിനിമാനടന്മാര് സ്ത്രീകളായാല്‍ എങ്ങനെയിരിക്കും?സലിം കുമാർ പോസ്റ്റ് വൈറൽ!
സിനിമാനടന്മാര് സ്ത്രീകളായാല്‍ എങ്ങനെയിരിക്കും?സലിം കുമാർ പോസ്റ്റ് വൈറൽ!
സലിം കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമാ നടന്മാർ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും എന്നാണ് സലിം കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫെയ്സ് ആപ്പ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, സൗബിന് ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന് നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും സൗബിനും തിളങ്ങിയെന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം ദിലീപിന്റെ പടം ഉള്‍പ്പെടുത്താത്തതില്‍ ചിലര്‍ ചോദ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപേട്ടനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
about saleem kumar
