Malayalam
പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം..സാധികയുടെ പോസ്റ്റ് വൈറൽ!
പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം..സാധികയുടെ പോസ്റ്റ് വൈറൽ!
Published on
ഈയിടെയായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍.തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സുഹൃത്തിനൊപ്പമുള്ള സാധികയുടെ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്ന് ഒളിച്ച് നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം…’ എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
about sadhika venugopal
Continue Reading
You may also like...
Related Topics:sadhika venugopal
