Connect with us

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

Bollywood

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

ബോ​ളി​വു​ഡി​ലെ​ ​ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കോവിഡ് വ്യാപനവും ​ര​ണ്‍​ബീ​ര്‍​ ​ക​ബീ​റി​ന്റെ​ ​പി​താ​വ് ​ഋ​ഷി​ക​പൂ​റി​ന്റെ​ ​മ​ര​ണ​വു​മാ​ണ് ​ര​ണ്‍​ബീ​ര്‍​ ​-​ ​ആ​ലി​യ​ ​വി​വാ​ഹം​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​യ്ക്കാ​നു​ള്ള​ ​കാ​ര​ണം.​ ​ഇ​രു​വ​രു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ ​ഒ​രു​മി​ച്ചാ​ണ് ഇക്കാര്യത്തില്‍ ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.അ​ടു​ത്ത​ ​വ​ര്‍​ഷം​ ​പ​കു​തി​ക്ക് ​ശേ​ഷ​മാ​യി​രി​ക്കും​ ​ഇ​വ​രു​ടെ​ ​വി​വാ​ഹ​മെ​ന്നാ​ണ് ​സൂ​ച​ന.

അതേസമയം ഈ​ ​വ​ര്‍​ഷം​ ​ന​ട​ക്കാ​നി​രു​ന്ന​ ​വ​രു​ണ്‍​ ​ധ​വാ​ന്‍​ ​-​ ​ന​ടാ​ഷാ​ ​ദ​ലാ​ല്‍​ ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​വും​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി.​ ​ധ​വാ​ന്‍​ ​-​ ​ദ​ലാ​ല്‍​ ​കു​ടും​ബ​ങ്ങ​ള്‍​ ​ഒ​രു​മി​ച്ചാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

about ranbeer aliya

More in Bollywood

Trending

Recent

To Top