Malayalam
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റം!
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റം!
മിനി സ്ക്രീനിലൂടെ അവതാരകയായെത്തി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ താരം തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
തേപ്പ് കിട്ടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയില്‍ രജീഷക്ക് ലഭിച്ചത് എന്നാല്‍ ഇ സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റം രജീഷ തുറന്ന് പറയുകയാണ്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ പ്രണയം ഉണ്ടായിരിന്നുവെന്നും അതിന് ശേഷമാണ് പ്രണയ പരാജയം ഉണ്ടായതെന്നും രജീഷ പറയുന്നു.
ഒരിക്കല്‍ പോലും പ്രണയിക്കാത്ത ആരുമില്ലന്നും അതുപോലെ തന്നെയാണ് ബ്രേക്ക് ആപ്പും ഉണ്ടായതെന്ന് രജീഷ പങ്ക് വെക്കുന്നത്. സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരത്തിന് ആദ്യ സിനിമയുടെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാര്‍ഡ് രജീഷ വിജയന് ലഭിച്ചിരുന്നു.
about rajisha vijayan
