Malayalam
ഞാന്‍ കൊള്ളുന്ന തണല്‍, എന്റെ അച്ഛന് കൊണ്ട വെയിലാണ്!
ഞാന്‍ കൊള്ളുന്ന തണല്‍, എന്റെ അച്ഛന് കൊണ്ട വെയിലാണ്!
Published on
മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളിലൊരാളായ രാജന് പി ദേവ്
അദ്ദേഹം വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് .ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന് ജുബില്‍ രാജന് പി ദേവ്.
ഞാന്‍ കൊള്ളുന്ന തണല്‍, എന്റെ അച്ഛന് കൊണ്ട വെയിലാണ്, ഡാഡിച്ചന് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 11 വര്‍ഷം. മിസ് ഹിം എ ലോട്ട് ജൂബില് എന്നായിരുന്നു കുറിച്ചത്.
നാടകരംഗത്തുനിന്നുമാണ് രാജന് പി ദേവ് സിനിമയിലേക്ക് എത്തിയത്. കാട്ടുകുതിര എന്ന നാടകം ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ കരിയറും മാറി മറിഞ്ഞത്. ഇടയ്ക്ക് ഉദയ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. സഞ്ചാരി എന്ന സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും ഇന്ദ്രജാലത്തിലെ വേഷമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.
ABOUT RAJAN P DEV
Continue Reading
You may also like...
Related Topics:rajan p dev
