Malayalam Breaking News
ഞാനും,സുപ്രിയയും കഴിഞ്ഞാൽ അലംകൃത കൂടുതല്‍ കാണുന്ന മുഖം ഇദ്ദേഹത്തിന്റെയാണ്;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
ഞാനും,സുപ്രിയയും കഴിഞ്ഞാൽ അലംകൃത കൂടുതല്‍ കാണുന്ന മുഖം ഇദ്ദേഹത്തിന്റെയാണ്;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
മലയാളികളുടെ പ്രിയ താരങ്ങളായ സുപ്രിയയും.പൃഥ്വിരാജ് ദമ്പതികളാണിപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുന്നിൽ നിൽക്കുന്നത്.അതിനു കാരണം ലിസ്റ്റിന് സ്റ്റീഫന്‍രെ മകളുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. സുപ്രിയയ്ക്കൊപ്പമായിരുന്നു പൃഥ്വിരാജിന്റെ വരവ്. അതുകൊണ്ട് തന്നെ ലിസ്റ്റിന് സ്റ്റീഫന്റെ മകളുടെ മാമോദീസയില്‍ താരങ്ങളായി മാറിയത് പൃഥ്വിയും സുപ്രിയയുമായിരുന്നു.
പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്.താരത്തിന്റെ മകള്‍ക്ക് ഇസബെല്ല എന്ന പേര് സുപ്രിയയാണ് തിരഞ്ഞെടുത്തതെന്നും പേരും സ്പെല്ലിംഗും പഠിക്കാനായി ലിസ്റ്റി്ന്‍ ഒരു വര്‍ഷത്തോളം എടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.മാത്രമല്ല ഇപ്പോഴും ലിസ്റ്റിന് ഇത് വ്യക്തമായി പറയാനാവുമോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സദസ്സിലുള്ളവരേയും വേദിയിലുള്ളവരേയും ഒരുപോലെ ചിരിപ്പിച്ചായിരുന്നു പൃഥ്വിയും ലിസ്റ്റിനും സംസാരിച്ചത്.
അതുമാത്രമല്ല വീട്ടില്‍ തന്നേയും ഭാര്യയേയും കഴിഞ്ഞാല്‍ മോള് ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള മുഖം ലിസ്റ്റി്ന്റേയാണെന്നും, ഒരു കുടുംബാംഗത്തെപ്പോലെയായാണ് താന്‍ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്രെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഐശ്വര്യങ്ങള്‍ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അതുപോലെ മോളിലൂടെയും കൂടുതല്‍ ഐശ്വര്യം ലഭിക്കട്ടെന്നും, ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിചെന്നും, ഈ സുന്ദരിയെ അനുഗ്രഹിക്കാന്‍ ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു.
എന്നാൽ പതിവുപോലെ പൃഥ്വിരാജ് സംസാരിച്ചതിന് പിന്നാലെയായാണ് സുപ്രിയയ്ക്ക് ലിസ്റ്റിന് മൈക്ക് നല്‍കിയത്.എന്നാൽ സുപ്രിയ ഒഴിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലിസ്റ്റിന് വിട്ടിരുന്നില്ല. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, ലിസ്റ്റിന് വളരെ വളരെ അടുത്ത സുഹൃത്താണെന്നും മാത്രമല്ല വീട്ടില്‍ വന്നാല്‍ എന്നേയും മോളേയുമാണ് കൂടുതല്‍ കാണുന്നത്. പൃഥ്വിരാജിനെ അപൂര്‍വ്വമായേ കാണുന്നത്. ഇസബെല്ലിനെ കാണാനും അവള്‍ക്ക് ഈ പേര് നല്‍കാനും കഴിഞ്ഞതില്‍ ഒരുപാച് സന്തോഷമുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു.
about prithviraj
