Connect with us

പാറുകുട്ടിയ്ക്ക് മുൻപ് എത്തിയ അക്ഷര കിഷോറും,കിഷോർ സത്യയും തമ്മിലുള്ള ബന്ധം എന്താണ്?വെളിപ്പെടുത്തി താരം!

Malayalam Breaking News

പാറുകുട്ടിയ്ക്ക് മുൻപ് എത്തിയ അക്ഷര കിഷോറും,കിഷോർ സത്യയും തമ്മിലുള്ള ബന്ധം എന്താണ്?വെളിപ്പെടുത്തി താരം!

പാറുകുട്ടിയ്ക്ക് മുൻപ് എത്തിയ അക്ഷര കിഷോറും,കിഷോർ സത്യയും തമ്മിലുള്ള ബന്ധം എന്താണ്?വെളിപ്പെടുത്തി താരം!

മലയാളി പ്രേക്ഷകരുടെ പ്രിയ ബാലതാരങ്ങൾ ഏറെയാണ്. എന്നാൽ ഉപ്പും മുളകിലെ പാറകൂട്ടിക്കു മുൻപ് ഇടം നേടിയ താരമാണ് അക്ഷര. ഈ പേരിനേക്കാളും പ്രേക്ഷകർക്ക് കൂടുതൽ പരിചയം ബാലമോൾ എന്ന് പറയുന്നതാകും.സീരിയലുകൾക്ക് ശേഷമാണ് ബാലമോൾ നേരെ സിനിമയിലേക്ക് കടക്കുന്നത്.കൂടാതെ “ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട” തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ താരം ബിഗ് സ്ക്രീനിലും നിറഞ്ഞു. കാർട്ടൂൺ സീരീസുകൾ കാണുന്നതിനേക്കാളും തനിക്ക് പ്രിയം മലയാളം സിനിമകൾ കാണുന്നതാണെന്നാണ് താരത്തിന്റെ അഭിപ്രായം.

എന്നാൽ ഇപ്പോൾ അതിൽ അല്പം മാറ്റം വന്നിരിക്കുകയാണ്. കാരണം ഇപ്പോൾ മിനി സ്‌ക്രീനിൽ വീട്ടമ്മമാരുടെ കണ്ണിലുണ്ണി പാറുകുട്ടിയായി ഉപ്പും മുളകിലും എത്തുന്ന അമേയ ആണ്. പാറുക്കുട്ടി ജനിച്ച് ആറാം മാസം മുതലാണ് അഭിനയത്തിലേക്ക് കടന്നത്. പാറുകുട്ടിയ്ക്ക് മുൻപേ മിനി സ്‌ക്രീൻ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ബേബി അക്ഷര.എന്നാൽ അതുമാത്രമല്ല സൗന്ദര്യ സങ്കല്പ്പങ്ങൾക്ക് വേറിട്ട ഭാവം നൽകിയ പരമ്പരയായിരുന്ന കറുത്തമുത്തിലെ ബാലമോളായിട്ടാണ് താരം മിനി സ്‌ക്രീൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.ഒപ്പം ബാലചന്ദ്രനായി കടന്നുവന്ന കിഷോർ സത്യയുടേയും, കാർത്തുവിന്റെയും മകൾ ബാലയായിട്ടാണ് അക്ഷര സീരിയലിൽ എത്തിയത്.

എന്നാൽ ആ കാലത്ത് വളരെ ഏറെ ചർച്ചയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം, അക്ഷരയുടെ പേരിലെ കിഷോർ എന്നത്, നടൻ കിഷോർ സത്യയുമായി ഉള്ള എന്തെങ്കിലും ബന്ധം ആണോയെന്നായിരുന്നു ആദ്യകാലങ്ങളിൽ പ്രേക്ഷകരുടെ സംശയം.പക്ഷേ ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട്, ആ ബന്ധം മറ്റൊന്നുമല്ല.അന്ന് അക്ഷരയെ ആദ്യമായി സീരിയലിലേക്ക് കൊണ്ട് വരുന്നതിൽ കിഷോറിനും പങ്കുണ്ട്. കിഷോർ സത്യയുടെ ഒരു ഫ്രണ്ട് അക്ഷരയുടെ അച്ഛന്റെ ഫ്രണ്ട് ആണ്.കൂടാതെ ആ കക്ഷിയാണ് ആണ് കുട്ടി താരത്തിന് അഭിനയിക്കാനുള്ള താത്‌പര്യത്തെ പുറത്തു കൊണ്ടുവന്നത്.

about akshara kishor

More in Malayalam Breaking News

Trending

Recent

To Top