Malayalam
തന്റെ ആദ്യ ബോളിവുഡ് ചിത്രം;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പേര്‍ളി മാണി!
തന്റെ ആദ്യ ബോളിവുഡ് ചിത്രം;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പേര്‍ളി മാണി!
Published on
ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് അവതാരകയും നടിയുമായ പേര്‍ളി മാണി. അനുരാഗ് ബാസു ഒരുക്കുന്ന ‘ലുഡോ’ എന്ന് ചിത്രത്തിലൂടെയാണ് പേര്ളിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് പോസ്റ്ററില്‍ ഏത് ലെറ്ററിലാണ്, കളറിലാണ് താന്‍ എന്ന് കണ്ടുപിടിക്കാനും പേര്‍ളി കുറിച്ചിട്ടുണ്ട്.
അഭിഷേക് ബച്ചന്, രാജ്കുമാര് റാവോ, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ക്ക്, സന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘ജഗ്ഗ ജാസൂസ്’ എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണ് ലുഡോ. ഏപ്രില്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.
about pearle maney new film
Continue Reading
You may also like...
Related Topics:Pearle Maaney