Malayalam
പി. ബാലചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതി!
പി. ബാലചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതി!
മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്ന് വൈക്കം ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഹൃദയ ശ്വാസകോശ പരിശോധനകള്‍ക്കും തുടര്‍ ചികില്‍സയ്ക്കുമായി എറണാകുളം അമൃത സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി.
മസ്തിഷ്ക ജ്വരത്തെത്തുടര്ന്നുണ്ടായ അണുബാധയ്ക്ക് വിദഗ്ധ ചികില്‍സയിലൂടെ ശമനമുണ്ടായതോടെയാണ് ഹൃദയ ശ്വാസകോശ സംബന്ധമായ ചികില്‍സയ്ക്കായി പി.ബാലചന്ദ്രനെ അമൃതയിലേക്ക് മാറ്റിയത്.
about p balachandren
