ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗല്‍റാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുതു. ലഹരിമരുന്ന് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇവരേ അന്വേഷണ സംഘം ചോദ്യം ചെയ്യ്തത്.
സഞ്ജനയും രാഹുല്‍ ഷെട്ടിയും ഒരുമിച്ച് പാര്‍ട്ടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റിനു സാദ്ധ്യതയുണ്ട്. നടി രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് എത്തുന്നതിന്റെ സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...