All posts tagged "Nikki Galrani"
featured
അയൽക്കാരായി തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് എത്തിയതിനെ കുറിച്ച് നിക്കി ഗൽറാണി!
October 25, 20221983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക്...
News
ഭര്‍ത്താവിനൊപ്പം പാരീസില്‍ അവധിയാഘോഷിച്ച് നിക്കി ഗല്‍റാണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങല്‍
August 29, 20221983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദ രാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക്...
Movies
വിവാഹത്തിന്റെ തലേന്ന് എന്നെ അരികിലേക്ക് വിളിച്ച് കൈ ചേര്‍ത്ത് നിര്‍ത്തി, പിന്നെ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം,’വില്‍ യു മാരി മീ’ ഞാന്‍ യേസ് പറഞ്ഞു, ഈ സര്‍പ്രൈസ് പ്രൊപ്പോസല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആദി പ്ലാന്‍ ചെയ്തിരുന്നതായിരുന്നു; നിക്കി ഗല്‍റാണി പറയുന്നു !
August 7, 2022തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന് ആദിയും വിവാഹിതരായിത് ഈ അടുത്തായിരുന്നു . ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്....
Actress
നീണ്ട നാളത്തെ പ്രണയം; നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി
May 19, 2022നീണ്ട നാളത്തെ പ്രണയത്തിന് ശേഷം നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ...
Malayalam
ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം മുറുകെ പിടിക്കുക; നിക്കിയും ആദിയും വിവാഹിതരാകുന്നു
March 27, 2022ഏറെ നാളത്തെ പ്രണയത്തിനു ശേഷം നടി നിക്കി ഗൽറാണിയും നടൻ ആദിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കി തന്നെയാണ്...
News
നിക്കി ഗല്‍റാണി വിവാഹിതയാകുന്നു; അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായാണ് നിശ്ചയം
March 18, 2022തെന്നിന്ത്യന്‍ നായിക നിക്കി ഗല്‍റാണി വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍. തമിഴ് നടന് ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്....
News
നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 40,000 രൂപയുടെ ക്യാമറയും വിലപിടിപ്പുള്ള വസ്ത്രങ്ങളും പോയി, പിന്നാലെ ധനുഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; ഒടുവില്‍ പരാതി പിന്‍വലിക്കുമെന്ന് നടി
January 19, 2022തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്ട്മെന്റിലാണ് സംഭവം നടന്നത്. കേസില്‍...
Malayalam
പ്രസ് മീറ്റിനെത്തിയത് തിരക്കേറിയ റോഡിലൂടെ ഇരുപതു കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച്, പക്ഷേ അധികം പേരും തെറ്റിദ്ധരിച്ചു; തുറന്ന് പറഞ്ഞ് നിക്കി ഗല്‍റാണി
August 7, 2021മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമാണ് നിക്കി ഗല്‍റാണി. 1983 എന്ന ചിത്രത്തിലൂടെയാണ് താരം...
Malayalam
സൂചി ഭയങ്കര പേടിയായിരുന്നു, എന്നാല്‍ നല്ലൊരു കാര്യം ചെയ്തതില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്
May 13, 2021ആദ്യ ഘട്ടത്തില്‍ തന്നെ കോവിഡ് രോഗം ബാധിച്ച താരങ്ങളില്‍ ഒരാളായിരുന്നു നിക്കി ഗല്‍റാണി. ഓഗസ്റ്റ് 1ന് ആണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന...
Malayalam
‘ബിസ്ക്കറ്റും കുറച്ച് നിസാരമായ സംസാരങ്ങളും’; ഷൂട്ടിംഗ് സെറ്റിലെ കാഴ്ചകള്‍ പങ്കുവെച്ച് നിക്കി ഗല്‍റാണി
January 31, 2021മലയാളികള്‍ക്ക് പരിടപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തെന്നിന്ത്യന്‍ താരസുന്ദരിയാണ് നിക്കി ഗല്‍റാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിക്കി തന്റെ വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്...
Malayalam
ലഹരിമരുന്നു കേസില്‍ നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി അറസ്റ്റില്‍
September 8, 2020ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ...
News
കുരുക്ക് മുറുകി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വസതിയിൽ റെയ്ഡ്; ലഹരി മരുന്ന് കേസുമായുള്ള ആ ബന്ധം
September 8, 2020സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണിയുടെ...