Malayalam
ഇങ്ങനെ ഒരു ഭർത്താവിനെക്കിട്ടാൻ ഭാഗ്യം ചെയ്യണം! മുകതയുടെ ഭർത്താവ് ചെയ്ത് കൊടുത്തത് കണ്ടോ?
ഇങ്ങനെ ഒരു ഭർത്താവിനെക്കിട്ടാൻ ഭാഗ്യം ചെയ്യണം! മുകതയുടെ ഭർത്താവ് ചെയ്ത് കൊടുത്തത് കണ്ടോ?
വളരെ പെട്ടന്ന് സിനിമയിലെത്തി തന്റ്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മുക്ത.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് കടന്ന് വരുന്നത്.പിന്നീട് പ്രമുഖ തരംങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തു.ഇപ്പോളിതാ തന്റെ ഭർത്താവ് തനിക്ക് തന്ന ഒരു സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെക്കുകയാണ് താരം.
ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തിയിരിക്കുയാണ് താരം. നിങ്ങളുടെ കെട്ടിയോന് നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത പോസ്റ്റ് ചെയ്തിരുന്നു. താരദമ്പതിമാരുടെ ഈ സ്നേഹത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖം കാണിക്കാതെ ഭർത്താവിനൊപ്പമുള്ള ഒരു ഫോട്ടോ മുക്ത പുറത്ത് വിട്ടിരുന്നു. ‘എന്റെ മൊട്ടയ്ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം പങ്കുവെച്ചത്. ലോക് ഡൗണില്‍ പുറത്ത് പോകാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും മൊട്ട അടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ റിങ്കുവും ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായി.
2015 ഓഗസ്റ്റിലായിരുന്നു റിങ്കു ടോമിയും മുക്തയും വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ പരമ്പരാഗതമായ വേഷത്തിലായിരുന്നു ഇരുവരുമെത്തിയത്. അങ്ങനെ താരങ്ങളുടെ വിവാഹം ഏറെ തരംഗമായിരുന്നു. റിമി ടോമിയുമായിട്ടുള്ള മുക്തയുടെ സൗഹൃദമായിരുന്നു സഹോദരനുമായിട്ടുള്ള വിവാഹം വരെ എത്തിയത്. ഇരുവരുടെയും ഏക മകളാണ് കിയാര.
about muktha actress
