മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 26 നു ആണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ചിത്രത്തിന്റെ റീലീസ് മാറ്റി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.ഇപ്പോൾ ഇതിൽ സത്യമില്ലന്നും ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കുത്സിത നീക്കങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.
മോഹന്‍ലാലിനോടൊപ്പം വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളുവുഡ് നടന് സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നേരത്തെ എത്തിയ ടീസറിനും പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകര്യത ലഭിച്ചിരുന്നു.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...