Connect with us

മോഹൻലാൽ ഏറെ ആഗ്രഹിച്ച് നടക്കാതെ പോയ ആ ആഗ്രഹം ഇതാണ്!

Malayalam

മോഹൻലാൽ ഏറെ ആഗ്രഹിച്ച് നടക്കാതെ പോയ ആ ആഗ്രഹം ഇതാണ്!

മോഹൻലാൽ ഏറെ ആഗ്രഹിച്ച് നടക്കാതെ പോയ ആ ആഗ്രഹം ഇതാണ്!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ.താരത്തിനെ ഇഷ്ട്ടപെടാത്തതും താരത്തിന്റെ കൂടെ അഭിനയിക്കാത്തതുമായ നായികമാർ വളരെ വിരളമായിരിക്കും.താരത്തിന്റെ ഒപ്പം അഭിനയിക്കാനും ഏറെ ഇഷ്ട്ടമാണ് എല്ലാ നായികമാർക്ക് എന്നാലിവിടെ വളരെ രസകരമായ ഒരു സംഭവം ഇതാണ്.മോഹന്ലാലിനായിരുന്നു ഒമലയാളത്തിലും,ബോളിവുഡിലും തിളങ്ങിയ നായികക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നത് എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ആദ്യാവസാനം ആവേശത്തോടെ ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ നിറഞ്ഞാടിയ മെഗാഷോ നടന്നത്. മോഹന്‍ലാലും കൂട്ടുകാരും കുടുംബാംഗങ്ങളുമായ് നടന്ന ഷോ വലിയ വിജയമായിരുന്നു.

സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗ്രഹിച്ച ഒരു കാര്യം ഇതുവരെ സാധിച്ചില്ല. അതിനിനി സാധിക്കുകയുമില്ല. ലാലിന്‍റെ ആദ്യകാല നായികയും പ്രിയ സുഹൃത്തുമായ മേനകയാണ് ആ ആഗ്രഹമായ രഹസ്യം പരസ്യമാക്കിയത്. ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന്‍ തന്‍റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി. ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു മോഹന്‍ലാലിന്‍റെ ആ ആഗ്രഹം.

about mohanlal and sridevi

Continue Reading
You may also like...

More in Malayalam

Trending