Social Media
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത് ഖുശ്ബു;അത് ഖത്തര്‍ അമീർ എന്ന് ആരാധകർ!
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത് ഖുശ്ബു;അത് ഖത്തര്‍ അമീർ എന്ന് ആരാധകർ!
Published on

By
തമിഴിന്റെ സ്വന്തം താരമാണ് ഖുശ്ബു .തമിഴിൽ ഒരുകാലത്തു നിറഞ്ഞു നിന്ന താരം .രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങള്‍ക്കായി ഈയിടെ ലണ്ടനില്‍ പോയിരുന്നു. അവിടെ ഷോപ്പിങ്ങിനിടയില്‍ ഒരു കടയില്‍ വച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരുന്നു.
‘നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..’ ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീര്‍ ഷോപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന മൊബൈല്‍ഫോണ്‍ കവറുകളിലൊന്നിന് പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
about kushboo
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...