News
രാപകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദരവ് അര്‍പ്പിച്ച് ഗായിക കാവ്യ അജിത്ത്!
രാപകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദരവ് അര്‍പ്പിച്ച് ഗായിക കാവ്യ അജിത്ത്!
Published on

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് സംഗീതത്തിലൂടെ ആദരവ് അര്‍പ്പിച്ച് ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്ത്. ലോക്ക്ഡൗണില്‍ വീട്ടില്‍ തുടരവെയാണ് കാവ്യ ‘ലക്കി വണ്‍’ എന്ന പേരില്‍ ഗാനം തയ്യാറാക്കിയിരിക്കുന്നത്.
കാവ്യ അജിത്ത് തന്നെ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം കഴിഞ്ഞ ദിവസമാണ് യൂടൂബില്‍ റിലീസ് ചെയ്തത്. അബിന്‍ സാഗറാണ് ഗാനത്തിന് പശ്ചാത്തലം ഒരുക്കിയത്. കാവ്യയുടെ ഭര്‍ത്താവ് വിദ്യാസാഗറാണ് ഗാനത്തിന് ക്യാമറ നിര്‍വഹിച്ചത്. ആലാപനത്തിന്റെ ദൃശങ്ങള്ക്ക് പുറത്തുള്ള ഭാഗങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും സംഘടിപ്പിച്ചത്.
about kavya ajith
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...