മാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രവുമായി നടി കനിഹ. മമ്മൂട്ടിയാണ് തന്റെ പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. കനിഹ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
‘കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ? എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കനിഹയാണ്. ഛായാഗ്രഹണം ഇമ്രാൻ അഹമ്മദ്, സംഗീതം പ്രസന്ന ശിവരാമൻ, എഡിറ്റിങ് ഗോകുൽ നാഥ്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...