Connect with us

കമല്‍ഹാസന് ഇന്ന് ശസ്ത്രക്രിയ!

Tamil

കമല്‍ഹാസന് ഇന്ന് ശസ്ത്രക്രിയ!

കമല്‍ഹാസന് ഇന്ന് ശസ്ത്രക്രിയ!

തമിഴകത്തിന്റെ സ്വന്തം താരമാണ് ഉലകനായകൻ കമലഹാസൻ.താരത്തിന് ഇന്നും അന്നും ഏറെ ആരധകരാണ് ഉള്ളത്.തമിഴിൽ മാത്രമല്ല മലയാളത്തിൽ തുടങ്ങി താരത്തിന് എങ്ങും ആരധകരാണ്.കഴിഞ്ഞ ആഴ്ചയായിരുന്നു താരത്തിന്റെ ജെമ്മദിനം ലോകമെങ്ങും ആഘോഷിച്ചത്.ഇന്നും താരത്തിനെ ആരധകർ ഏറെ ആണ് പിന്തുണക്കുന്നത്.ഇന്നും താരത്തിന്റെ ചിത്രങ്ങൾ എത്തുമ്പോൾ ഏറെ ആകാംക്ഷയാണ് ആരധകർക്കു.ഇപ്പോഴിതാ ആരാധകരെ വേതനയിലാഴ്ത്തുകയാണ്.

കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. 2016ഇല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചെന്നൈ ഓഫീസിലെ18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കാലില്‍ ഇംപ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരക്കുകള്‍ കാരണം ഇംപ്ലാന്‍റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയായിരുന്നു.

about kamal hasan

More in Tamil

Trending

Recent

To Top