Malayalam
പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമ!
പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമ!
മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം. ”ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക.” എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതില്‍ ആശങ്കയുണ്ടെന്നും നടന്‍ പറയുന്നു.
”എന്റെ തല മൊട്ടയടിക്കാന്‍ പ്രധാന കാരണം ഞാന്‍ മണിരത്നത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നതായിരുന്നു. അശ്വര്‍കാഡിയന്‍ നമ്പി എന്ന പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത്” എന്നും ജയറാം പറഞ്ഞു. ജയറാം ആദ്യമായി സംസ്‌കൃത ഭാഷയില്‍ അഭിനയിക്കുന്ന ‘നമോ’ ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
about jayaram movie
