Malayalam
മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി!
മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി!
Published on

നാളിതുവരെ മഖ്ബൂല്‍ സല്മാന് മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
2012-ലെ കെ. സാജന് സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മഖ്ബൂല്‍ സല്മാന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് . 16 സിനിമകളില്‍ വരെ അവന് ഓഡിഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു. പക്ഷേ നാളിതുവരെ അവന് മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ച് നടന്നിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
about ibraheemkutty
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...