Social Media
ബേബി ഷവര്‍ പാര്‍ട്ടി ആഘോഷമാക്കി നടന് യഷിൻറെ കുടുംബം;വൈറലായി രാധികയുടെ ചിത്രം!
ബേബി ഷവര്‍ പാര്‍ട്ടി ആഘോഷമാക്കി നടന് യഷിൻറെ കുടുംബം;വൈറലായി രാധികയുടെ ചിത്രം!
By
ഒരേയൊരു ചിത്രംകൊണ്ട് ലോകമെങ്ങും അറിയപ്പെട്ട നടനാണ് യാഷ്.ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ ചിത്രങ്ങളോക്കോയെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.കെജിഫ് എന്ന ചിത്രമായിരുന്നു സിനിമ ലോകത്ത് വലിയ ഓളം ഉണ്ടാക്കിയത്.ചിത്രത്തിലെ താരത്തിൻറെ അഭിനയവും,മാസ്സ് രംഗങ്ങൾ എല്ലാം തന്നെ ആരാധകർ ഏറെ വലിയ സ്വീകരണമായിരുന്നു നടത്തിയത്.ചിത്രത്തിന് ശേഷം ആരാധകർ ഒന്നടങ്കം കെജിഫ് ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.ഒരൊറ്റ സിനിമയിലൂടെ ജീവിതം മാറിയ താരമാണ് കന്നഡ നടന് യഷ്.
യഷ്-രാധിക പണ്ഡിറ്റ് ദമ്പതികള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് രാധിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ നിറവയറുമായി നില്ക്കുന്ന രാധികയാണ് ചിത്രത്തിലുള്ളത്. ഫോട്ടോയ്ക്ക് താഴെ യഷിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
സിനിമയ്ക്കിപ്പോള്‍ രണ്ടാം ഭാഗം കൂടി വരികയാണ്. സിനിമയിലെ പോലെ തന്നെ കുടുംബ ജീവിതത്തിലും യഷ് സന്തോഷവനാണ്. മകള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ താരം പങ്കുവെച്ചിരുന്നു. 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്.
2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു എന്നാല്‍ മൂത്ത മകളുടെ ആദ്യ പിറന്നാളിനൊപ്പം തന്നെ രണ്ടാമത്തെ കുഞ്ഞ് കൂടി വരുമെന്ന് പറഞ്ഞ് പലരും യഷിനെ കളിയാക്കിയിരുന്നു. എന്തായാലും പുതിയൊരു അതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരകുടുംബം.
യഷിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും വന്നിരുന്നു. അയ്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്. അയ്ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ഈ പേരിട്ടിരിക്കുന്നത്.
about hero yash family
