Connect with us

മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..

Malayalam

മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..

മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..

മലയാള സിനിമയിൽ രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു .നായക പദവികൾ അവർ കൈകാര്യം ചെയ്യുമ്പപോൾ ഒതുങ്ങി പോകുന്നത് കഴിവുണ്ടായിട്ടും സാധാരണ വേഷംചെയ്യുന്ന നടിനടൻമാർ ആണ്.അവരെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം.തിലകന്റെ മകനായ ഷമ്മി തിലകൻ നല്ല ഒന്നാന്തിരം ഡബ്ബിങ് ആർട്ടിസ്റ് ആയി വന്ന് സ്വന്തം കഴിവിലൂടെ സിനിമ ലോകം കൈയ്യടക്കുമ്പോൾ താര രാജാക്കൻ മാരുടെ മക്കൾ ആയതു കൊണ്ടാണോ മറ്റുള്ളവർ നേരിട്ട് നായക പദവിയിലേക്ക് എത്തിയത്.

എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ട് കരമന ജനാർദ്ധനന്റെ മകൻ കരമന സുധീർ വില്ലൻ വേഷത്തിൽ സിനിമയിൽ എത്തി കോമഡി കൈകാര്യം ചെയ്തു തുടങ്ങി ഏറെക്കുറെ വിജയിക്കുകയും ചെയ്തു.പരാജയത്തിന്റെ പടുകുഴി താണ്ടിയവരും ഉണ്ട് മുകേഷിന്റെ മകൻ നായക വേഷത്തിൽ എത്തിയെങ്കിലും എട്ടു നിലയിൽ പൊട്ടി ,വമ്പൻ പരാജയം ഏറ്റു വാങ്ങി തിരിച്ചു പോയി ,നമ്മുടെ സ്വന്തം അബി ചേട്ടന്റെ മകൻ ഷെയിൻ നിഗം ചെറിയ ചെറിയ വേഷം ചെയ്തു ഇപ്പോൾ മുൻ നിരയിൽ നിൽക്കുന്നു ..സുരേഷ് ഗോപിയുടെ മകനും നേരിട്ട് നായക പദവിൽ എത്തിയ ആളാണ് എന്തിനേറെ നമ്മുടെ ജയറാമിന്റെ മകനും

പ്രിയദർശന്റെ മകൾ കല്യാണി ,മേനകയുടെ മകൾ കീർത്തി സുരേഷ് ബാലതാരമായി വന്നു സിനിമ ലോകം പിടിച്ചെടുത്തു. 2019ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം കുടി സ്വന്തം ആക്കി .എക്കാലത്തെയും മികച്ച നടൻ ആയ പ്രേം നസീറിന്റെ മകൻ ഷാനവാസ് വന്ന വഴിയേ തിരികെ ഓടി,ആളിനെ പോലും കാണാൻ ഇല്ല .നിത്യഹരിത നായിക ഷീലയുടെ മകൻ വിഷ്ണു വും എട്ടു നിലയിൽ പൊട്ടി. ശ്രീജിത്ത് രവിയും സിനിമയിൽ നിന്ന് തന്നെ അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് വന്നു .ഫാസിലിന്റെ മകൻ നേരിട്ട് സിനിമയിൽ എത്തി ആദ്യം പൊട്ടി എങ്കിലും എപ്പോൾ വിജയം കൊയ്യുക ആണ്.സുകുമാരന്റെ മകൻ പൃഥിരാജും നായക വേഷത്തിൽ തന്നെ സിനിമയിൽ എത്തി ,എപ്പോൾ ഡയറക്ടർ പദവിയിലേക്ക് കു‌ടി കടന്നിരിക്കുന്നു……ഏതൊക്കെ ആണെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു ഇതു മലയാള സിനിമയോ അതോ മത്സര പന്തലോ ?

about film news

More in Malayalam

Trending

Recent

To Top