Malayalam
സാരിയിൽ അതീവ സുന്ദരിയായി എസ്തർ, ചിത്രങ്ങൾ
സാരിയിൽ അതീവ സുന്ദരിയായി എസ്തർ, ചിത്രങ്ങൾ
Published on
ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ നായികയായെത്തിയ താരമാണ് എസ്തർ. എന്നാൽ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.
എന്നാൽ ഇപ്പോൾ എസ്തറിന് വന്ന മാറ്റമാണ് ആരാധകരെ ഞെട്ടിക്കുന്നത്. സാരിയിലുളള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഫൊട്ടോയിൽ വളരെ മനോഹരിയായിട്ടാണ് എസ്തറുളളത്. ഇൻസ്റ്റഗ്രാമിലാണ് എസ്തർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുളളത്.
about esther
Continue Reading
You may also like...
Related Topics:Esther Anil
