Connect with us

ഇസബെല്ലിനെ വരവേറ്റ് ജൂഡ് ആന്റണി; ചിത്രം പങ്കുവെച്ച് സംവിധായകൻ

Malayalam

ഇസബെല്ലിനെ വരവേറ്റ് ജൂഡ് ആന്റണി; ചിത്രം പങ്കുവെച്ച് സംവിധായകൻ

ഇസബെല്ലിനെ വരവേറ്റ് ജൂഡ് ആന്റണി; ചിത്രം പങ്കുവെച്ച് സംവിധായകൻ

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ജൂഡ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും കുഞ്ഞ് പിറന്നത്.

“ജൂലൈ ഒന്ന്.ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. Izabel Anna Jude”, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 2015ല്‍ വിവാഹിതരായ ജൂഡിനും ഡയാനയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top