Malayalam
പൂജാ ഹെഗ്ഡേയും ദുൽഖരും;ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍!
പൂജാ ഹെഗ്ഡേയും ദുൽഖരും;ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍!
Published on
ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മഹാനടിയായിരുന്നു ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം.കൃഷ്ണഗാന്ധി വീര പ്രേമഗാഥ എന്ന ചിത്രമൊരുക്കിയ ഹാനുരാഘവപുഡിയാണ് ദുല്‍ഖറിന്റെ പുതിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്.
പൂജാ ഹെഗ്ഡേയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. അല്ലു അര്ജുന് നായകനായ അലവൈകുണ്ഠപുരമുലോ എന്ന ബ്ളോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ നായികയാണ് പൂജാ ഹെഗ്ഡേ.
മഹാനടി നിര്‍മ്മിച്ച സ്വപ്നദത്തും പ്രിയങ്കാദത്തും ചേര്‍ന്ന് സ്വപ്ന സിനിമയുടെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
about dulquer salman
Continue Reading
You may also like...
Related Topics:Dulquer Salmaan
