ഒട്ടേറെ അംഗീകാരങ്ങളും ദേശീയ പുരസ്കാരവുമൊക്കെ സ്വന്തമാക്കിയ ചിത്രമായിരുന്നു മഹാനടി . മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തി സുരേഷിനു ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ് . ഒട്ടേറെ തിരഞ്ഞെടുപ്പുകളിലൂടെയാണ് ഇതിലെ അഭിനേതാക്കളെ അണിയറപ്രവർത്തകർ കണ്ടെത്തുയത് . സാവിത്രിയായി കീർത്തിയും ജമിനി ഗണേശനായി ദുൽഖർ സൽമാനുമാണ് വേഷമിട്ടത്. മാധ്യമപ്രവർത്തകരായി സാമന്തയും വിജയ് ദേവരകൊണ്ടയുമാണ് വേഷമിട്ടത് .
ചിത്രത്തിൽ ജമിനി ഗണേശനായി ദുൽഖറിനെ ലഭ്ക്കാനായിരുന്നു ഏറ്റവും പ്രയാസമെന്നു പറയുകയാണ് അണിയറ പ്രവർത്തകർ . കാരണം സാവിത്രിയുടെ കഥയാണ് മഹാനടി . ഒരു സൂപ്പർ താരമായി മാത്രമേ ജമിനി ഗണേശനെ ആളുകൾ കണ്ടിരുന്നുള്ളൂ .
കീർത്തിക്ക് പ്രാധാന്യമുള്ള സിനിമയിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറായ ദുൽഖർ സൽമാനെ എങ്ങനെ ലഭിക്കും എന്നായിരുന്നു അണിയറ പ്രവർത്തകർ ചിന്തിച്ചത് . എന്തായാലൂം അത് കൃത്യമായ തന്നെ അണിയറ പ്രവർത്തകർ അവതരിപ്പിക്കുകയും ദുൽഖർ സമ്മതം മൂളുകയുമായിരുന്നു.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...