സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണെന്ന് സംവിധായകൻ സിദ്ധിക്ക്!

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധിക്ക്.പ്രധാനമായും മോഹന്‍ലാലിനേയും മമ്മൂട്ടിയെയും വെച്ചാണ് സിദ്ധിക്ക് ചിത്രണങ്ങൾ ഇറക്കിയിട്ടുള്ളത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സൊസിലെ മീഡിയയിൽ വൈറലാകുന്നത്.
സിനിമയിലെ പുതുതലമുറ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാനിന്നാണ് സിദ്ധിക്ക് പറയുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള സിനിമകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവര്‍ അവിടെ തുറന്നിരുന്നത് കൊണ്ടാണെന്നും സംവിധായകൻ പറയുന്നു.
സംവിധായകന്റെ വാക്കുകള്‍
നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്.അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...