Malayalam
ദിലീപിന് കാവ്യയും മീനാക്ഷിയും നൽകിയ സർപ്രൈസ് കണ്ടോ! പാവം മഞ്ജു ഇത് എങ്ങനെ സഹിക്കും!
ദിലീപിന് കാവ്യയും മീനാക്ഷിയും നൽകിയ സർപ്രൈസ് കണ്ടോ! പാവം മഞ്ജു ഇത് എങ്ങനെ സഹിക്കും!
മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
53ാം പിറന്നാളാഘോഷത്തിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. വെളുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നാദിര്‍ഷയ്‌ക്കൊപ്പമുള്ള ചിത്രവും പുറത്തുവന്നിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കാവ്യ മാധവനും മീനാക്ഷിയും ചേര്‍ന്നാണ് ദിലീപിന് സര്‍പ്രൈസൊരുക്കിയത്. ഇത്തവണത്തെ ആഘോഷത്തിന്റെ കേക്കിന്‍രെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 53ാം പിറന്നാളാഘോഷം പൊടിപൊടിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്. ഫാന്‍സ് അസോസിയേഷന്‍റെ നേൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാള്‍. രണ്ടുവയസ്സുകാരിയായ താരപുത്രിക്ക് ആശംസ അറിയിച്ചും ആരാധകരെത്തിയിരുന്നു. ആദ്യ പിറന്നാളിന്റെ അന്നായിരുന്നു മഹാലക്ഷ്മിയുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. സിനിമാലോകത്ത് നിന്നും നിരവധി പേരായിരുന്നു പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. വിജയദശമി കഴിഞ്ഞതിന് ശേഷമായാണ് ദിലീപിന്റെ പിറന്നാളും എത്തിയത്.
ലോക് ഡൗണ്‍ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സര്‍പ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ പിന്തുണയുമായി അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു മകള്‍.
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ദിലീപ്. മിമിക്രി കാലഘട്ടത്തെക്കുറിച്ചും സിനിമയിലെത്തിയതിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ചുമൊക്കെ ദിലീപ് തുറന്നുപറഞ്ഞിരുന്നു.
ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും മുന്നിലേക്ക് വരാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു ദിലീപ്. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. 53ാം പിറന്നാളാഘോഷത്തിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
about dileep
