Malayalam
സന്തോഷം നിറഞ്ഞ ജന്മദിനാശംസകള് മൈ ലവ്;പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിച്ച് ചെമ്ബന്‍ വിനോദ്!
സന്തോഷം നിറഞ്ഞ ജന്മദിനാശംസകള് മൈ ലവ്;പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിച്ച് ചെമ്ബന്‍ വിനോദ്!
പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചെമ്ബന്‍ വിനോദ്. സോഷ്യല്‍മീഡിയയിലൂടെയാണ് ചെമ്ബന്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്ബന്റെ ആശംസ.
സന്തോഷം നിറഞ്ഞ ജന്മദിനാശംസകള് മൈ ലവ് എന്നായിരുന്നു അദ്ദേഹം ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നാലെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി. നടന് വിനയ് ഫോര്‍ട്ട്, മിഥുന്, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും മറിയത്തിന് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്ബിളി എസ് രംഗന് ഒരുക്കുന്ന ഇടി മഴ കാറ്റ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകള്‍.കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു ചെമ്ബന്റെയും മറിയത്തിന്റെയും വിവാഹം.
about chemban vinod
