News
കോവിഡ്-19;കാന്‍സ് ചലച്ചിത്രോത്സവം മാറ്റിവച്ചു!
കോവിഡ്-19;കാന്‍സ് ചലച്ചിത്രോത്സവം മാറ്റിവച്ചു!
Published on
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാന്‍സ് ചലച്ചിത്രോത്സവം മാറ്റിവച്ചു. വ്യാഴാഴ്ചയാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ തന്നെ വലിയ ചലച്ചിത്രോത്സവമായ കാന്‍സ് മേയ് 12നും 23നും ഇടയില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നു.ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താനാണ് അധികൃതരുടെ ശ്രമിക്കുന്നത്.
about cannes film festival
Continue Reading
You may also like...
Related Topics:news
