Connect with us

പോൺ സൈറ്റുകളിൽ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നു!

News

പോൺ സൈറ്റുകളിൽ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നു!

പോൺ സൈറ്റുകളിൽ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നു!

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായ നടിയാണ് മീര മിഥുൻ.ഇടയ്ക്കൊക്കെ വിവാദങ്ങളിൽ പെടാറുള്ള നടി സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇപ്പോളിതാ പോൺ സൈറ്റുകളിൽ തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി നടി എത്തിയിരിക്കുകയാണ്. തന്റെ ഫോൺ നമ്പർ സഹിതമാണ് സൈറ്റുകളിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്നതെന്നും നടി ട്വീറ്റ് െചയ്തു.

മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ട്വീറ്റിലൂടെ പോസ്റ്റ് ചെയ്താണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തമിഴ്നാട്ടിൽ സൈബർആക്രമണം കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പോൺ സൈറ്റുകളിൽ തന്റെ ചിത്രമുളളതിനാൽ ആരാധകർ പോലും പരിഹസിക്കുകയാണെന്നും നടി പറയുന്നു. തമിഴ്നാട് സർക്കാരിൽ ഇതിൽ ഇടപെടണമെന്ന് അറിയിച്ച് പ്രധാനമന്ത്രിക്കും നടി ട്വീറ്റിൽ ടാഗ് നൽകിയിട്ടുണ്ട്.

ബിഗ് ബോസിലൂടെ തമിഴകത്ത് ശ്രദ്ധേയയായ താരമാണ് മീര മിഥുൻ. എട്ട് തോട്ടകൾ, താനാ സേർന്ത കൂട്ടം എന്നിവയാണ് പ്രധാനസിനിമകൾ.

about meera midhun

More in News

Trending

Recent

To Top