Connect with us

ബോളിവുഡിലേ ഈ താരറാണിമാരിൽ കൂടുതൽ സുന്ദരിയാരാണ്?

Social Media

ബോളിവുഡിലേ ഈ താരറാണിമാരിൽ കൂടുതൽ സുന്ദരിയാരാണ്?

ബോളിവുഡിലേ ഈ താരറാണിമാരിൽ കൂടുതൽ സുന്ദരിയാരാണ്?

ബോളിവുഡിൽ മാത്രമല്ല ലോകമെങ്ങും ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും,അനുഷ്‍ക ശർമ്മയും,കരീന കപൂറും.ബോളിവൂഡിലെ താര റാണിമാർ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരങ്ങൾ എന്ന പ്രത്യകത കൂടിയുണ്ട് ഇവർക്ക്.ഇപ്പോഴിതാ വൈറലാകുന്നത് മൂന്നുപേരുടെയും ചിത്രങ്ങളാണ്. ഇളം പച്ച നിറത്തിലുള്ള വസ്ത്രമാണ് മൂന്നുപേരും ധരിച്ചിരിക്കുന്നത്.ഇതിൽ ആരാണ് ഏറ്റവും കൂടുതൽ സുന്ദരിയെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം ഉയരുന്നത്.നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിട്ടുള്ളത്.ഒരുകൂട്ടർ കരീനയ്ക്ക് പിന്തുണ നൽകിയാണ് എത്തിയതെങ്കിൽ ചിലർ അനുഷ്‌ക്കയെയും അനുകൂലിച്ചെത്തിയിട്ടുണ്ട്.ആലിയക്കും ലഭിക്കുന്ന കമന്റുകളും ചെറുതൊന്നുമല്ല.എന്നാലിപ്പോഴും ആരാണ് സുന്ദരിയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല എന്നതാണ് സത്യം.എങ്കിലും ബോളിവുഡിൽ മൂന്നുപേരും ഒന്നിനൊന്ന് മികച്ചതാണെന്നാണ് കമന്റിലൂടെ അറിയാൻ കഴിയുന്നത്.

ആലിയയും രൺബീറും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇരുവരുടെ ചിത്രങ്ങളൊക്കെയും എപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം നേടാറുമുണ്ട്.അനുഷ്‍ക ശർമയും ,ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള വിവാഹം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഒരുപാട് ആരാധകരുടെ ദമ്പതിമാരാണ് ഇവർ. ഇവരുടെ ചിത്രങ്ങളും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കരീന കപൂറിന്റെ വാർത്തകളറിയാനും വിശേഷങ്ങളറിയാനും ആരാധകരിൽ ഏറെ ആകാംക്ഷയാണ് ഉണ്ടാക്കാറുള്ളത്.കരീനയുടെ ഈ പ്രായത്തിലുള്ള ലൂക്കും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്.

about bollywood actress

More in Social Media

Trending

Recent

To Top