Malayalam
ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു!
ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു!
Published on
ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന് പിള്ള രാജുവാണ്.
മഹേഷ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഒരു മാരുതി 800 കാറുമായുള്ള അടുപ്പവും ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വരുമ്ബോഴുള്ള മാറ്റവുമാണ് ചിത്രം പറയുന്നത്.
കുറ്റവും ശിക്ഷയും, കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നിവയാണ് ആസിഫ് അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
about asif ali
Continue Reading
You may also like...
Related Topics:Asif Ali
