News
പ്രശസ്ത നിര്‍മാതാവ് ആരിഫ ഹസന് അന്തരിച്ചു
പ്രശസ്ത നിര്‍മാതാവ് ആരിഫ ഹസന് അന്തരിച്ചു
Published on
പ്രശസ്ത മലയാള സിനിമാ നിര്‍മാതാവ് ആരിഫ ഹസന് അന്തരിച്ചു. 76 വയസ്സായിരുന്നു. കല്‍വത്തി ജമാഅത്ത് മസ്ജിദില്‍ 5 മണിക്കാണ് ഖബറടക്കം. സത്യന് ടൈറ്റില്‍ റോളിലെത്തിയ ഏക സിനിമ ‘ബെന്‍സ് വാസു’, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘സാമ്രാജ്യം’, ഐ.വി ശശി സംവിധാനം ചെയ്ത ‘തടാകം’, തുളസീദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ശുദ്ധമദ്ധളം’, ഹരിഹരന്റെ ‘അനുരാഗകോടതി’ എന്നിങ്ങനെ 16ഓളം സിനിമകള്‍ ആരിഫ ഹസന് നിര്‍മ്മിച്ചിട്ടുണ്ട്.
സാമ്രാജ്യം 2 സിനിമയിലൂടെ നിര്‍മ്മാതാവും വിതരണക്കാരനും ആയ അജ്മല്‍ ഹസന് മകനാണ്.
about arif hassan death
Continue Reading
You may also like...
Related Topics:news
