Actress
എല്ലാവരുടെയും കണ്ണുതള്ളി പോകുന്ന ചിത്രങ്ങളുമായി റായി ലക്ഷ്മി.
എല്ലാവരുടെയും കണ്ണുതള്ളി പോകുന്ന ചിത്രങ്ങളുമായി റായി ലക്ഷ്മി.
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റായ് ലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്
ഭാഷാഭദേമന്യേ സിനിമകള്‍ സ്വീകരിക്കുന്ന ലക്ഷ്മി റായി എന്ന റായി ലക്ഷ്മിയ്ക്ക് ആരാധകർ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച താരം. മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായി കാത്തിരിക്കുന്നെന്ന് നടി പറഞ്ഞിരുന്നു. ഏറെ ആരാധകരുള്ള താരത്തിൻ്റെ ചിത്രങ്ങളൊക്കെ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്
about an actress
